ഒരു യാത്ര വിവരണ പരിശ്രമം
നന്ദി പ്രകടന അവധി ദിവസങ്ങള്‍ ആഘോഷിക്കാന്‍ ഞങ്ങള്‍ തിരഞ്ഞെടുത്തത് Sanfrancisco ആയിരുന്നു..
Los Angeles ഇല് flight ഇറങ്ങിയ ഞങ്ങളെ സ്വീകരിക്കാന്‍ tour company അയച്ച guide Baggage claim area ഇല് കാത്തു നില്ക്കും എന്ന് പറഞ്ഞിരുന്നു. coat - suit ഒക്കെ ഇട്ടു Board ഉം പിടിച്ചു കൊറേ ആള്ക്കാര് ആരെ ഒക്കെ യോ കാത്തു നില്‍പ്പുണ്ടാരുന്നു.. കൊള്ളാവുന്ന 3 -4 board കാല് നോക്കിഎന്കിലും ഞങ്ങളുടെ പേരു കണ്ടില്ല.. ഇപ്പൊ വരും ന്നു കൊണ്ടു നോക്കി ഇരുന്ന ഞങ്ങള്‍ അവിടെ ഉള്ള ആരെ കണ്ടാലും ഇയാള്‍ ആണോ..ഇയാള്‍ ആണോ എന്ന് നോക്കി ഇരുന്നു . ൧൦ ഇന്റെ നു ശേഷം ഒരു ചൈന ചേട്ടന് ഒരു foolscap paper ഇല് Reynold pen കൊണ്ടു എന്റെ പേരൊക്കെ എഴുതി അത് കയ്യില്‍ പൊക്കി പിടിച്ചു കൊണ്ടു വന്നു.. Hello.. nice to meet u എന്നൊക്കെ പറഞ്ഞതിന് ശേഷം നമ്മടെ നാട്ടിലെ ആണുങ്ങള് നടക്കുന്ന പോലെ മുന്നോട്ടു ഒറത നടത്തം. ഞങ്ങള്‍ പിന്നാലെ ഉണ്ടോന്നു ഒരു ചിന്ത പോലും ഇല്ല.. ഇയാള്ടെ ആരാണ്ട് കേരളത്തില്‍ ഉള്ളതാ എന്ന് ഞങ്ങള്‍ അടക്കം പറഞ്ഞു . ഒരു ഗ്രേ കളര്‍ S U V ഞങ്ങള്‍കായ് വെയിറ്റ് ചെയ്യുനുണ്ടാരുന്നു.. luggage ഉം ഞങ്ങളെയും അകത്തു പ്രതിഷ്ടിച്ചു വണ്ടി വിട്ടു ചേട്ടന്.. പോകുന്ന വഴി പറഞ്ഞു... നിങ്ങള്‍ രണ്ടു പേരു മാത്രം ഉള്ള കൊണ്ടാണ് Boss SUV അയച്ചത്.. അല്ലെങ്കില്‍ ബസ്സ് ആയിരുന്നു.. നിങ്ങള്‍ക്ക് താത്പര്യം ആണെന്കില് ഒരു സൈറ്റ് സീയിന്ഗ് ആകാം.. 50 dollars per place. കേട്ട പാതി കേള്‍ക്കാത്ത പാതി ഞങ്ങള്‍ സമ്മതിച്ചു . കാരണം ഈ പറഞ്ഞ സ്ഥലങ്ങള്‍ ഒക്കെ taxi പിടിച്ചു പോയാല്‍ എത്ര dollar പൊട്ടും എന്നത് നേരത്തെ അനുഭവം ഉള്ളതാണ്..
ഞങ്ങളുടെ സമ്മതം കേട്ട ശേഷം ചൈന ജോണി സംസാരം ആരംഭിച്ചു..
"Hi...Im Johny'..."which Palce are u from?"
"What are u doing here? Students?"
ജോലി ചെയ്യുക ആണെന്നും I T field ഇല് ആണെന്നും ഞങ്ങള്‍ പറഞ്ഞു .
സംസാരിച്ചു കൊണ്ടിരിക്കേ ഞങ്ങള്‍ "Santa Monica" beach ഇല് എത്തി. അങ്ങനെ america ഇല് വന്നു ഞങ്ങള്‍ ആദ്യമായ് ഒരു ബീച്ച് ഇല് പോയ്!
നമ്മടെ കോവളം ബീച്ച് ന്റെ ഏഴയലത്തു വരില്ല എന്ന് തോന്നി.. പ്രകൃതി ഭംഗിയിള് ...
Santha monica Photo is shown above.
..............I was just trying to write. Should I continue? Is it interesting? Please do post in your comments
4 comments:
എന്തായാലും തുടരൂ... കുറച്ചു ചിത്രങ്ങള്‍ കൂടി ഉണ്ടെങ്കില്‍ നന്നായിരുന്നു.
ശ്രീ പറഞ്ഞതുപോലെ കുറച്ച് ചിത്രങ്ങള്‍ കൂടി ആകാമായിരുന്നു
ചിത്രങ്ങളാവാം.
കുറുക്കിയെഴുതുന്നതല്ലെ ബുദ്ധി?
ചിത്രങ്ങള്‍ക്ക് കാപ്ഷനിട്ടാല് നന്നായിരുന്നൂ...
കൊള്ളാം ,ചിത്രങ്ങൾ വാക്കുകളേക്കാൾ വാചാലമാണെന്നതിനാൽ ശ്രീ പറഞ്ഞതുപോലെ കുറച്ചുകൂടെ ചിത്രങ്ങൾ.......
Post a Comment