ഡിസംബര്‍ .......
പൊതുവെ പണി കുറവുള്ള മാസം ആണെന്നും മാക്സിമം എന്‍ജോയ് ചെയ്യാന്‍ പറ്റുന്ന സമയം ആണ് എന്നും ആയിരുന്നു 'പഴ മൊഴി'. അമേരിക്കന്‍ recession effect ഇല്‍ അധികം പണി ഇല്ലാത്തവരെ യും പ്രാധാന്യം ഇല്ലാത്ത പണി ചെയ്യുന്നവരെയും പിരിച്ചു വിടുന്ന ഒരു സ്ഥിതി വിശേഷം രൂപപ്പെട്ടതിനാല്‍ ഞങ്ങളുടെ മദാമ്മ ഇല്ലാത്ത പണി ഞങ്ങള്ക്ക് ഉണ്ടാക്കി തരാന്‍ തുടങ്ങി. New business Proposals കൊടുക്കാന്‍ അവര്ക്കു നമ്മടെ സഹായം വേണം .എന്നുള്ളതിനാല്‍ ഈയുള്ളവളുടെ പണി ഇരട്ടിച്ചു!
പാപി ചെല്ലുന്നിടം പാതാളം?
എന്താണേലും ഡോളര്‍ കേറുന്നത് കൊണ്ടു ഈ പാതാളം എനിക്ക് ഇഷ്ടമാ.. ഉള്ള സമയം കൊണ്ടു കുറച്ചു തുട്ടു ഉണ്ടാക്കീട്ടു നാട്ടില്‍ പോയ് സുഖമായ് ജീവിക്കണം..
3 comments:
"പാതാളം" - എന്നോട് ഒരു സുഹൃത്ത് പണ്ടു പറഞ്ഞു - പണ്ടത്തെ ആളുകള്‍ പാതാളം എന്ന് ഉദ്ദേശിച്ചിരുന്നത് ഭൂമിയുടെ താഴെയുള്ള ഭാഗം. ഭാരതത്തെ സംബന്ധിച്ച് ആ ഭാഗം അമേരിക്കതന്നെ! പാതാള സങ്കല്‍പ്പത്തിന് അനുയോജ്യമായ ചില കാഴ്ചകള്‍ അവിടെയെവിടെയോ ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു! പക്ഷെ, ഈയുള്ളവന് അതിപ്പോള്‍ ഓര്‍മ്മയില്ല. അന്വേഷിച്ചു കണ്ടുപിടിച്ചു നോക്കട്ടെ. :-)
Yeah I guess ur friend refered to the meteor craters....
hmm((()))
Post a Comment